കോട്ടയം ജില്ലയിൽ ഇന്ന് (12/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (12/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഇന്ന് (12/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കുറിച്ചി സെക്ഷൻ പരിധിയിൽ ഔട്ട് പോസ്റ്റ്, കേരളാബാങ്ക്, കാലായിപ്പടി , FACT കടവ്, പുത്തൻപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണ്ടംകാവ്, ആലിപ്പുഴ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

3. പാല ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി,പൂതക്കുഴി,പോണാട് അമ്പലം,നെടുമ്പാറ,പോണാട് കരയോഗം,കരൂർ,അന്ത്യാളം,പയപ്പാർ,ചൂഴിപ്പാലം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന പച്ചാത്തോട്, വിളക്കുമരുത്, മടുക്കകുന്ന്, ബാങ്ക്പടി, മഞ്ചക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

5. മീനടം സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി, കാവാലിച്ചിറ ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

6. അയ്മനം സെക്ഷന്റെ പരിധിയിലുള്ള പള്ളിക്കവല, കുഴിത്താർ, കല്ലുമട, വില്ലേജ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

7. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക പുളിക്കമറ്റം, പാണൻ പടി, 15-ൽ കടവ് ഭാമശ്ശേരി ഭഗീരഥ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.