കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം ജില്ലയിൽ ഫെബ്രുവരി 14 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ കീഴിലുള്ള മുത്തോലി ബാങ്ക് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള രേവതിപ്പടി, പടിയിറക്കടവ്, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും.
നീണ്ടൂർ വിവേകാനന്ദ, പാറേപള്ളി , കല്ലംപാറ, മണ്ഡപം, വേദഗിരി പള്ളി, കുമ്പിൾ മൂട്, വേദഗിരി കുരിശുപള്ളി, കുതിര കാട്ട് മല എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കുടയം പടി, കുതിര പന്തി -വട്ടക്കോട്ട റോഡ്,കുളങ്ങര – ചിറ്റക്കാട്ട് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Third Eye News Live
0