play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.


മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപടി ,കുരിശുപള്ളി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും വടവാതൂർ , വടവാതൂർ കുരിശ്, താന്നിയ്ക്കപടി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരുമാൻകാവ് , ഒളശ്ശ , ഇല്ലത്തു കവല എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും