കോട്ടയം ജില്ലയിൽഇന്ന് (25.07.22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ   

കോട്ടയം ജില്ലയിൽഇന്ന് (25.07.22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ  

 

സ്വന്തം ലേഖിക

  1. കോട്ടയം: ജില്ലയിൽ ഇന്ന് (25.07.22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, കയ്പനാട്ട് പടി ട്രാൻസ്ഫോമറുകളിൽ  രാവിലെ 9.30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേപ്പുംപാറസ്കൂൾ , കുട്ടിയച്ചൻപടി , കുളത്തുങ്കൽ കവല, കടിയനാട് ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. അയ്മനം ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന അലക്കു കടവ്, തോണിക്കടവ്, സെന്റ് മാർക്സ് പള്ളി ഭാഗം, എടത്തി പള്ളി ഭാഗം എന്നിവിടങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഞാറ്റുകാല , മനയ്ക്കച്ചിറ സോമിൽ , കാക്കാംതോട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

5. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഇരവുച്ചിറ, നെടുമറ്റം ട്രാൻസ്‌ഫോർമറുകളിൽ  9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

6. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടപ്പാട്ടൂർ കരയോഗം ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

7. വാകത്താനം സെക്ഷൻ പരിധിയിൽ കാരക്കാട്ടുകുന്ന്, മണികണ്ഠപുരം, ഉണ്ണാമാറ്റം, ഊന്നുകല്ല് തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.