കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ മകനും മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു

കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ മകനും മെഡിക്കൽ വിദ്യാർത്ഥിയുമായ ജോയൽ മുങ്ങി മരിച്ചു

എഴുകോൺ; ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം എം ജോസിന്റെ ജോയലാണ് മുങ്ങി മരിച്ചത്.

തിരുനെൽവേലിയിൽ കൂട്ടുകാരോടൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ജോയൽ കയത്തിൽ മുങ്ങി താഴുകയായിരുന്നുവെന്നാണ് നി​ഗമനം.

തിരുനെൽവേലി മെഡിക്കൽ കോളേജിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ജോയൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group