play-sharp-fill
ഈരയിൽകടവ് പാടശേഖരത്ത് വൻ തീപിടുത്തം; ഏക്കർ കണക്കിന് പാടത്ത് തീ പടർന്നതോടെ പ്രദേശമാകെ പുകയിൽ മുങ്ങി

ഈരയിൽകടവ് പാടശേഖരത്ത് വൻ തീപിടുത്തം; ഏക്കർ കണക്കിന് പാടത്ത് തീ പടർന്നതോടെ പ്രദേശമാകെ പുകയിൽ മുങ്ങി

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ഈരയിൽകടവ് പാടശേഖരത്ത് വൻ തീപിടുത്തം.
ഏക്കർ കണക്കിന് പാടത്തിനാണ് തീ പടർന്നു പിടിച്ചത്.

ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടർന്നതാണെന്ന് നാട്ടുകാർ പറഞ്ഞു.
ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പാടശേഖരത്തിൻ്റെ മദ്ധ്യഭാഗത്തേക്കെത്താൻ ബുദ്ധിമുട്ടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ ആളി പടർന്നതോടെ സമീപത്തെ ജനവാസ മേഖലകളിലേക്കും, റെയിൽവേ ട്രാക്കിലേക്കും പുക പടർന്നത് യാത്രകാർക്കും ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടായി. പ്രദേശമാകെ പുകയിൽ മുങ്ങിയിരിക്കുകയാണ്.