2024ല്‍ ഈ ദിവസങ്ങളില്‍ മദ്യം കിട്ടില്ല; ഈ വര്‍ഷത്തെ ഡ്രൈ ഡേകൾ

2024ല്‍ ഈ ദിവസങ്ങളില്‍ മദ്യം കിട്ടില്ല; ഈ വര്‍ഷത്തെ ഡ്രൈ ഡേകൾ

സ്വന്തം ലേഖിക

2024 ല്‍ ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം റെസ്റ്റോറന്റുകളിലും ബാറുകളിലും ലഹരിപാനീയങ്ങളുടെ വില്‍പ്പനയും സേവനവും നിരോധിക്കും.

ഡ്രൈ ഡേ ഏതൊക്കെ ദിവസമാണെന്ന് പരിശോധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024-ലെ ഡ്രൈ ഡേ ലിസ്റ്റ്

ജനുവരി

ജനുവരി 15 തിങ്കള്‍- മകരസംക്രാന്തി
ജനുവരി 26 വെള്ളി- റിപ്പബ്ലിക് ദിനം
ജനുവരി 30 ബുധനാഴ്ച- ഷഹീദ് ദിവസ്

ഫെബ്രുവരി

ഫെബ്രുവരി 19 തിങ്കള്‍- ഛത്രപതി ശിവജി മഹാരാജ് ജയന്തി

മാര്‍ച്ച്‌

മാര്‍ച്ച്‌ 5 ചൊവ്വാഴ്ച- സ്വാമി ദയാനന്ദ സരസ്വതി ജയന്തി
മാര്‍ച്ച്‌ 8 വെള്ളി- ശിവരാത്രി
മാര്‍ച്ച്‌ 25 തിങ്കള്‍- ഹോളി
മാര്‍ച്ച്‌ 29 വെള്ളി- ദുഃഖവെള്ളി

ഏപ്രില്‍

ഏപ്രില്‍ 10 ബുധൻ-, ഈദുല്‍ ഫിത്തര്‍: ബുധൻ
ഏപ്രില്‍ 14 ശനിയാഴ്ച-, അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 17 ബുധൻ- രാമനവമി
ഏപ്രില്‍ 21 ഞായര്‍- മഹാവീര്‍ ജയന്തി

മെയ്

മെയ് 1 തിങ്കള്‍- മെയ് ദിനം

ജൂലൈ

ജൂലൈ 17 ബുധൻ- മുഹറം, ആഷാദി ഏകാദശി
ജൂലൈ 21 ഞായര്‍- ഗുരുപൂര്‍ണിമ:

ഓഗസ്റ്റ്
ഓഗസ്റ്റ് 15 ബുധൻ- സ്വാതന്ത്ര്യദിനം:

ഓഗസ്റ്റ് 26 തിങ്കള്‍- ജന്മാഷ്ടമി

സെപ്റ്റംബര്‍

സെപ്റ്റംബര്‍ 7 ശനി- ഗണേശ ചതുര്‍ത്ഥി
സെപ്റ്റംബര്‍ 17 ചൊവ്വ- ഈദ്-ഇ-മിലാദും അനന്ത ചതുര്‍ദശിയും

ഒക്ടോബര്‍

ഒക്ടോബര്‍ 2, ചൊവ്വ ഗാന്ധി ജയന്തി
ഒക്ടോബര്‍ 8, തിങ്കള്‍നിരോധന വാരം
ഒക്ടോബര്‍ 12, ശനിയാഴ്ചദസറ
ഒക്ടോബര്‍ 17, വ്യാഴം മഹര്‍ഷി വാല്മീകി ജയന്തി

നവംബര്
നവംബര്‍ 1, വെള്ളിദീപാവലി
നവംബര്‍ 12, ചൊവ്വ കാര്‍ത്തികി ഏകാദശി
നവംബര്‍ 15, വെള്ളിഗുരുനാനാക്ക് ജയന്തി

ഡിസംബര്‍

ഡിസംബര്‍ 25, ചൊവ്വാഴ്ചക്രിസ്മസ്