ഉയര്‍ന്ന ഡോസിലുള്ള മയക്കുഗുളികകള്‍ എഴുതിത്തരണം ; താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരേ കത്തിവീശി ഭീഷണിപ്പെടുത്തി യുവാവ്
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരേ കത്തിവീശി യുവാവ്. ഉയര്‍ന്ന ഡോസിലുള്ള മയക്കുഗുളികകള്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവാവ് ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്.
യുവാവ് ഡോക്ടറെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് പൊന്നാനി പോലീസില്‍ പരാതിനല്‍കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0