play-sharp-fill
ദില്ലിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജ്‌

ദില്ലിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജ്‌

സ്വന്തം ലേഖകൻ

ദില്ലി : ദില്ലിയിൽ വിവാഹ വാഗ്ദാനം നൽകി മലയാളി നഴ്സിനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോട്ടയം സ്വദേശി ഗ്രീനു ജോർജ്ജാണ് അറസ്റ്റിലായത്.

ദില്ലിയിൽ നഴ്സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ദില്ലി അമർ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊലീസ് കേസ് എടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു ഗ്രീനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 മുതൽ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരായാക്കിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

യുവതിയെ ഗ്രീനുവിന്‍റെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.