play-sharp-fill
ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനു തിരിച്ചടി; ദിലീപിന് മുൻകൂർ ജാമ്യം

ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനു തിരിച്ചടി; ദിലീപിന് മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ
കൊച്ചി: ഗൂഢാലോചനക്കേസിൽ പ്രോസിക്യൂഷനു തിരിച്ചടിയായി ദിലീപിന് മുൻകൂർ ജാമ്യം.

മറ്റ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.


കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി.ഉടൻ സുപ്രീംകോടതിയ സമീപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ഇത്രയും കാലതാമസമെടുക്കുന്നത് ആദ്യമാണ്.പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.