ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പത്മകുമാർ (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (19.12.2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ജെ. പത്മകുമാർ (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (19.12.2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

പരിപ്പ്: പത്മവിലാസത്തിൽ പരേതനായ കെ.വി. ജനാർദ്ദനന്റെ മകനും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ ജെ. പത്മകുമാർ (55) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (19.12.2023 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ഡോ. സി.ജെ. സിതാര (ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ , ജില്ലാ മെഡിക്കൽ ഓഫീസ് കോട്ടയം).

മക്കൾ: നന്ദന (മെഡിക്കൽ വിദ്യാർഥി), നവനീത് ( പ്ലസ്ടു വിദ്യാർഥി, കെ.ഇ. സ്കൂൾ മാന്നാനം). മാതാവ്: പത്മിനി, സഹോദരങ്ങൾ: ജയകുമാർ ജെ. (സ്വിറ്റ്സർലൻഡ് ), ഹർഷകുമാർ ജെ. (സെഞ്ച്വറി കൺസ്ട്രക്ഷൻസ് കോട്ടയം)