കാഞ്ഞിരപ്പള്ളി പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം (36) നിര്യാതനായി
കാഞ്ഞിരപ്പള്ളി : പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി.
സംസ്ക്കാരം ചൊവാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ.
അമ്മ ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ, മക്കൾ : ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0