play-sharp-fill
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി ; പിതാവ് ട്രെയിൻ തട്ടി മരിച്ച നിലയിലും പെൺമക്കൾ വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിലും

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി ; പിതാവ് ട്രെയിൻ തട്ടി മരിച്ച നിലയിലും പെൺമക്കൾ വീട്ടിനുള്ളിൽ വിഷം കഴിച്ച നിലയിലും

 

കോഴിക്കോട്: പയ്യോളിയിൽ ഒരു കുടുംബത്തിൽ  നിന്ന് മൂന്നു പേർ മരിച്ചു.അയിനിക്കാട് സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.കോവിസ് ബാധിച്ചാണ് നാലുവർഷം മുൻപ് ഭാര്യ മരിച്ചത്.

പ്രദേശത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സുമേഷിന്റെ മൃതദ്ദേഹം കണ്ടെടുത്തത്. വിവരം വീട്ടിൽ അറിയിക്കാൻ എത്തിയപ്പോൾ രണ്ട് പെൺ മക്കളും മരിച്ച നിലയിലാണ് ഉണ്ടായത്. വിഷം അകത്ത് ചെന്നാണ് മരണം  സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം.

നടപടികൾ സ്വീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടിക്കൾക്കപ്പുറം മൃതദ്ദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിന്  വിട്ട് കൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group