![പത്താംക്ലാസുകാരി കുളിക്കുന്ന ഫോട്ടോ ഫോണിൽ പകർത്തി ഒരുവർഷക്കാലം ഭീഷണിപ്പെടുത്തി പീഡനം; വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണി; ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത് പത്താംക്ലാസുകാരി കുളിക്കുന്ന ഫോട്ടോ ഫോണിൽ പകർത്തി ഒരുവർഷക്കാലം ഭീഷണിപ്പെടുത്തി പീഡനം; വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണി; ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത്](https://i0.wp.com/thirdeyenewslive.com/storage/2021/11/arrested.jpg?fit=900%2C600&ssl=1)
പത്താംക്ലാസുകാരി കുളിക്കുന്ന ഫോട്ടോ ഫോണിൽ പകർത്തി ഒരുവർഷക്കാലം ഭീഷണിപ്പെടുത്തി പീഡനം; വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണി; ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത്
സ്വന്തം ലേഖകൻ
ഹരിപ്പാട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഏവൂര്‍ തെക്ക് എരുമോഴി പുത്തന്‍വീട്ടില്‍ സാബുലാല്‍ (22) ആണ് കരീലക്കുളങ്ങര പോലീസിന പിടിയിലായത്.
പെണ്‍കുട്ടിക്ക് വയറുവേദനയെ തുടര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയപ്പോഴാണു രണ്ടുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. തുടര്‍ന്നാണ് പെണ്‍കുട്ടി പീഡന വിവരം പറയുന്നത്. യുവാവ് പെണ്‍കുട്ടി കുളിക്കുന്ന ഫോട്ടോ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ചു ഒരു വര്‍ഷക്കാലമായി ഭീഷണിപ്പെടുത്തിയുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group