ജൂൺ 23 ബുധനാഴ്ച  25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

ജൂൺ 23 ബുധനാഴ്ച 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ ജൂണ്‍ 23 ന് 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും.

വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3. ചങ്ങനാശേരി ജനറല്‍ ആശുപത്രി

4. മേലുകാവുമറ്റം എച്ച്.ആര്‍.ഡി.ടി സെന്‍റര്‍

5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

6. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

7. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

8. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

9. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

10. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

11. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

12. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

13. കോട്ടയം മെഡിക്കല്‍ കോളേജ്

14. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

15. ആറ്റാമംഗലം പാരിഷ് ഹാള്‍

16. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

17. പൈക പ്രാഥമികാരോഗ്യ കേന്ദ്രം

18. പാലാ ജനറല്‍ ആശുപത്രി

19. പാമ്പാടി താലൂക്ക് ആശുപത്രി

20. പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

21. രാമപുരം കമ്യൂണിറ്റി ഹാള്‍

22. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

23. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

24. വൈക്കം താലൂക്ക് ആശുപത്രി

25. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍