ബേബി ചാക്കോ നിര്യാതനായി

ബേബി ചാക്കോ നിര്യാതനായി

Spread the love

അതിരമ്പുഴ: ഒഴുവക്കണ്ടത്തിൽ ചാക്കോ മകൻ ബേബി ചാക്കോ (54) നിര്യാതനായി. സംസ്കാരം ജൂൺ 23 ബുധനാഴ്ച രാവിലെ പത്തിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ : ജിജി ബേബി (ഉല്ലല്ല, പട്ടേരിൽ കുടുംബാംഗം).
മക്കൾ : ബിജിത (സൗദി നഴ്സ് ) , ബിജി ( നഴ്സിങ്ങ്)