പരമേശ്വരൻ പിള്ള നിര്യാതനായി

പരമേശ്വരൻ പിള്ള നിര്യാതനായി

തോട്ടയ്ക്കാട്: മാടത്താനിയിൽ പരമേശ്വരൻ പിള്ള (69) നിര്യാതനായി. ചമ്പക്കര സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.  സംസ്‌കാരം ബുധനാഴ്ച്ച (23/06/2021) ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ഇരവിനല്ലൂർ പുത്തൻ പുരയ്ക്കൽ വീട്ടിൽ ഇന്ദിര.
മക്കൾ – അനീഷ്‌കുമാർ (അബുദാബി), ഹരികൃഷ്ണൻ (മസ്കറ്റ്) മരുമകൾ  ശ്രീജ ചന്ദ്രൻ.