Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഇന്ന് കൊവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ല. ഇന്ന് പൊതുജനങ്ങൾക്ക് വാക്‌സിൻ ഉണ്ടാകില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസറാണ് അറിയിച്ചത്. എന്നാൽ,
covid19.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇന്ന് വാക്‌സിനേഷൻ കേന്ദ്രം അനുവദിക്കപ്പെട്ട മുൻഗണനാ വിഭാഗത്തിലുള്ളവർക്കും വിദേശത്തു പോകേണ്ടവർക്കും വാക്‌സിൻ നൽകും.