വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നഗരസഭാംഗത്തിന് വെട്ടേറ്റു

വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; നഗരസഭാംഗത്തിന് വെട്ടേറ്റു

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു.

മഞ്ചേരി നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ മജീദിനാണ് വെട്ടേറ്റത്.
വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ മജീദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ മജീദ്.