കൺവൻഷനും സ്ഥാപക – ആദ്യഫല പെരുന്നാളും; 2024 ജനുവരി 18-21 വരെ മുക്കട സെൻ്റ് സ്റ്റീഫൻ ആംഗ്ലിക്കൻ ദേവാലയത്തിൽ
മുക്കട : മുക്കട സെന്റ് സ്റ്റീഫൻ ആംഗ്ലിക്കൻ ദേവാലയത്തിലെ കൺവൻഷനും സ്ഥാപക ആദ്യഫല പെരുന്നാളും 2024 ജനുവരി 18,19,20,21 തീയതികളിൽ നടക്കും.
18ന് വൈകുംന്നേരം 5.30 ന് വികാരി റെവ. ബിജു. പി. കൊട്ടാരം കൊടിയേറ്റ് തുടർന്ന് കൺവെൻഷൻ റെവ. ആഗസ്റ്റിൻ. ജെ. ഓ ലിക്കൽ ( റാന്നി ) വചനം ശുശ്രുഷ നടത്തും.19 ന് വൈകിട്ട് 7ന് ഇവാ. കെ. സി.ബേബിച്ചൻ വചന ശുശ്രുഷ നടത്തും 20ന് വൈകിട്ട് ഒരുക്കരധാനയിൽ റെവ. ബിനോയ് മാത്യു പടച്ചിറ വചന ശിശ്രുഷ നടത്തുകയും ഇവാ. വി. സി. ബിനു മദ്യസ്ഥ പാർത്ഥനയും നടത്തും.
21ന് രാവിലെ 8ന് ആദ്യഫല ശേഖരണവും 10 ന് നീരാഞ്ജന ശിശ്രുഷയും, വിശുദ്ധ സംസർഗ്ഗ ശി ശ്രുഷയും, കുടുംബ പ്രാർത്ഥനയും വികാരി റെവ. ബിജു. പി. കൊട്ടാരത്തിന്റെ കാർമ്മി കകത്വത്തിൽ നടത്തപെടും 12.30ന് സ്‌നേഹ വിരുന്നും 2 ന് കൊടിയിറക്കോടെ പെരുന്നാളിന് സമാപനം കുറിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0