play-sharp-fill
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിൽ ചേർന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിൽ ചേർന്നു.

തിരുവനന്തപുരം : തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു.

കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമാണ്. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ടി വിടുന്നതെന്ന് ശശി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് സി പി എമ്മിനൊപ്പം ചേരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group