play-sharp-fill
രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ; പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു ; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ; പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു ; പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂര്‍ കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ഷൈന്‍ സി ജോസ്, ലിയോ, ജിനീഷ് രാജ്, ജെറിന്‍, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ വാക്ക് തര്‍ക്കം നിലനിന്നിരുന്നുവെന്നാണ് വിവരം. ഇതാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.