ചൈനീസ് നഗരമായ മേഖലോപോളിസിനെ മറികടന്ന് ഏഷ്യയിലെ കോടിപതികളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് മുംബൈ
- മുംബൈ : ലോകത്തിലെ കൊടിപതികൾ ഉള്ള നഗരങ്ങളുടെ പട്ടികയിൽ വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് മുംബൈ.ചൈനയിലെ മേഖലോപൊളിസ് നഗരത്തെ പിന്തള്ളി ഏഷ്യയിൽ ഏറ്റവും കൂടുതൽ കോടിപതികൾ ഉള്ള നഗരമായി മാറിയിരിക്കുകയാണ് .അതോടൊപ്പം ലോകത്തിൽ മൂന്നാം സ്ഥാനവും മുംബൈയ്ക്കാണ്.
92 കോടിപതികൾ ആണ് നിലവിൽ മുംബൈയിൽ ഉള്ളത്.മുംബൈക്ക് മുകളിലായി യഥാ ഒന്നും രണ്ടും സ്ഥാനത്തുള്ളത് ന്യൂ യോർക് സിറ്റിയും ലണ്ടനുമാണ്. മുംബൈയെ കൂടാതെ ഒമ്പതാം സ്ഥാനത്ത് ഉള്ള ന്യൂ ഡൽഹിയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു നഗരം
.603 ചതുര കി.മി മാത്രമുള്ള മുംബൈ 16000 ചതുര കി.മി യുള്ള ബെയ്ജിങിനെ യാണ് നാലാം സ്ഥാനത്തെത്തിച്ചിരിക്കുന്നത്.
Third Eye News Live
0