പൗരത്വ ഭേദഗതി ബിൽ ; ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ഫ്രെം നൈജീരിയ ടീം

പൗരത്വ ഭേദഗതി ബിൽ ; ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ഫ്രെം നൈജീരിയ ടീം

 

സ്വന്തം ലേഖൻ

കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സുഡാനി ഫ്രെം നൈജീരിയ ടീം ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കും. സുഡാനി ടീം. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കറിയ മുഹമ്മദാണ് ഇക്കാര്യം ഫേസ്ബുക്കിലൂയാണ് അറിയിച്ചത്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രമാണ് സുഡാനി ഫ്രെം നൈജീരിയ. പുരസ്‌കാര ദാന ചടങ്ങ് വരാനിരിക്കെയാണ് അണിയറ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൗരത്വ ഭേദഗതിഎൻ.ആർ.സി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും.