play-sharp-fill
ചിന്നക്കനാൽ പഞ്ചായത്തില്‍ ഇനി പണമിടപാടുകള്‍ ഡിജിറ്റലായി നടത്താം;  പഞ്ചായത്തില്‍  സെയ്പിംങ്ങ് മെഷീൻ സ്ഥാപിച്ചു

ചിന്നക്കനാൽ പഞ്ചായത്തില്‍ ഇനി പണമിടപാടുകള്‍ ഡിജിറ്റലായി നടത്താം; പഞ്ചായത്തില്‍ സെയ്പിംങ്ങ് മെഷീൻ സ്ഥാപിച്ചു

കോട്ടയം: ചിന്നക്കനാൽ പഞ്ചായത്തില്‍ ഡിജിറ്റെലെസഷൻ്റെ ഭാഗമായി സെയ്പിംങ്ങ് മെഷീൻ സ്ഥാപിച്ചു.

സൗത്ത് ഇന്ത്യന്‍ ബാങ്കിൻ്റെ സഹകരണത്തോടെയാണ് പഞ്ചായത്തില്‍ മെഷീൻ സ്ഥാപിച്ചത്.


പഞ്ചായത്തിലെ പണമിടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ക്രൈഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കൊണ്ട് ചെയ്യാന്‍ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ചിന്നക്കനാൽ ബ്രാഞ്ച് മേധാവി നിതിൻ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി സിനി ബേബി ക്ക് പി.ഒ.എസ് മെഷീൻ നല്‍കി കൊണ്ട് നിര്‍വഹിച്ചു.. (വൈസ് പ്രസിഡന്റ്‌ )
വള്ളിയമ്മാൾ
(സെക്രട്ടറി) -സന്തോഷ്‌, മറ്റു ജനപ്രനിതികൾ പങ്കെടുത്തു

കോട്ടയം, ഇടുക്കി ജില്ലകളിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ ആക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിലോ, തൊട്ടുഅടുത്ത സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ബ്രാഞ്ച്ലോ കോൺടാക്ട് ചെയുക

അഖിലേഷ് -9072858455

കുര്യൻ -8129626561