play-sharp-fill
ചിങ്ങവനത്തെ വേസ്റ്റ് ഓയിൽ വ്യാപാരി എൻ കെ കുറിയാക്കോസ് നിര്യാതനായി

ചിങ്ങവനത്തെ വേസ്റ്റ് ഓയിൽ വ്യാപാരി എൻ കെ കുറിയാക്കോസ് നിര്യാതനായി

ചിങ്ങവനം: മുപ്പത്തഞ്ച് വർഷമായി ചിങ്ങവനത്ത് വേസ്റ്റ് ഓയിൽ വ്യാപാരം നടത്തിവന്നിരുന്ന മാട്ടി ട്രേഡേഴ്‌സ് ഉടമ നന്ദ്യാട്ട് എൻ.കെ കുറിയാക്കോസ് (73) നിര്യാതനായി.
ഭാര്യ: പന്നിമറ്റം പനയപ്പള്ളിൽ സൂസമ്മ കുറിയാക്കോസ് .
മക്കൾ: കൊച്ചുമോൻ , കൊച്ചുമോൾ , മാട്ടി എൻ കുര്യൻ
ജയൻ എൻ കുര്യൻ
മരുമക്കൾ : ഇറഞ്ഞാൽ ആശാരി മുറിയിൽ കൊച്ചുമോൻ
, തിരുവൻവണ്ടൂർ വാലു പറമ്പിൽ മഞ്ജു. വൈക്കം പള്ളിപ്പറമ്പിൽ മേഴ്‌സി വർഗീസ് (ഇറ്റലി) .
സംസ്‌ക്കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 11.30 ന് ചിങ്ങവനം ശാലേം പള്ളിയിൽ.