അയ്മനം പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ നിര്യാതയായി
അയ്മനം : പൗവ്വത്ത് പടിഞ്ഞാറേതിൽ പരേതനായ രാജപ്പന്റെ ഭാര്യ ചെല്ലമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് (11.05.2024 ശനിയാഴ്ച) 1.00 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: ശോഭന, രാജമ്മ, ഷാജി, അജി, ഇന്ദുലേഖ. മരുമക്കൾ: പ്രസാദ്, പ്രസന്നൻ, ജയ, മിനിമോൾ, ഷാജി
Third Eye News Live
0