ചാക്കോ പി.മാത്യു നിര്യാതനായി

ചാക്കോ പി.മാത്യു നിര്യാതനായി

Spread the love

പാമ്പാടി: ചുഴികുന്നേൽ വീട്ടിൽ ചാക്കോ പി മാത്യു (67) നിര്യാതനായി. മൃതദേഹം മേയ് പത്തിന് ഉച്ചയ്ക്ക് 12 മുതൽ വീട്ടിൽ പൊതുദർശനത്തിനായി വെക്കുന്നതാണ് .സംസ്‌കാരം മേയ് പത്തിന് തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വസതിയിൽ ശുശ്രുഷായ്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ .
ഭാര്യ – ആനി ചാക്കോ ( കരിമ്പിൽ ഹൗസ് , പത്തനംതിട്ട )
മക്കൾ – ജീൻസു മാത്യു , ജെറി മാത്യൂ , ജെസ്ന മാത്യു , ജിന്റാ മാത്യു

മരുമക്കൾ – ജിറ്റി മേരി ജോയ് ,
ജോസ്മി തോമസ് ,
സിബോ തോമസ് ,
ജിബിൻ മാത്യു.