സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷ ; സ്കൂളിൽ ഒന്നാമതെത്തി അഭിമാനമായി ഐശ്വര്യലക്ഷ്മി
കുമരകം : സി.ബി.എസ്.ഇ പത്താം. ക്ലാസ്സ് പരീക്ഷയിൽ കോട്ടയം ജവഹർ നവോദയ സ്കൂളിലെ ഒന്നാം
സ്ഥാനക്കാരിയായി കുമരകം സ്വദേശിനി ഐശ്വര്യലക്ഷ്മി എസ്. കുമരകം ചൂളഭാഗം കേരളയം വീട്ടിൽ കെ.പി
സുരേഷിന്റെയും, കെ.ആർ അജിതയുടെയും മകളാണ്. എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയാണ് ഐശ്വര്യ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്മി സ്കൂളിൽ ഒന്നാമതെത്തിയത്.
Third Eye News Live
0