കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ സുധാകരൻ, ഹസ്സന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നു : ചുമതലയേറ്റ ചടങ്ങിൽ ഹസ്സൻ പങ്കെടുത്തില്ല, കാരണം അന്വേഷിക്കും

  തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരികെ എത്തി. അധ്യക്ഷസ്ഥാനത്തുനിന്ന് എം എം ഹസ്സന്‍ മാറാന്‍ വൈകിയത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സുധാകരന്‍ പറഞ്ഞു.   താന്‍ ഒരു അനിശ്ചിതത്വവും ഉണ്ടാക്കിയിട്ടില്ല, എം എം ഹസ്സന്‍ ചുമതല കൈമാറാന്‍ ഇന്ദിര ഭവനില്‍ എത്തിയിരുന്നില്ല. എന്നാല്‍, ഹസ്സന്റെ സാനിധ്യം അനിവാര്യമാണെന്നും അത് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.   പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങളില്ല. ഹസ്സന്‍ ഇടക്കാല പ്രസിഡന്റായിരുന്നപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ പരാതിയുള്ളവ പുനപരിശോധിക്കും. എഐസിസി നിര്‍ദേശപ്രകാരമാണ് താന്‍ ഇവിടെ എത്തിയത്. സംഘടനാ നടപടി നേരിട്ടവരെ […]

കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും ഭാര്യ പിതാവിനെയും ആക്രമിച്ചു: പ്രതിയെ പിടികൂടി കറുകച്ചാൽ പോലീസ്

  കോട്ടയം: കറുകച്ചാലിൽ ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുബംകാട് ഭാഗത്ത് രാഹുൽ ദിവാകരൻ (35) നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 05.00 മണിയോടുകൂടി കങ്ങഴ കക്കാട്ടുപടി ഭാഗത്തുള്ള ഭാര്യയുടെ വീട്ടിലെത്തുകയും തിണ്ണയില്‍ ഇരുന്ന ഭാര്യാ പിതാവിനെ ആക്രമിക്കുകയും, ഇത് തടയാനെത്തിയ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. കൂടാതെ ഇരുവരെയും വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.   ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നം നിലനിന്നിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലുള്ള […]

ഭർത്താവിനെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തു ; ഭാര്യയുടെ പീഡനങ്ങൾ കടുത്തതോടെ വീട്ടിൽ ഒളിക്യാമറ സ്ഥാപിച്ച് യുവാവ് ; ഒടുവിൽ ദൃശ്യങ്ങൾ സഹിതം പരാതി നൽകി, യുവതി അറസ്റ്റിൽ

ലഖ്നോ: ഭർത്താവിനെ കെട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശ് ബിജ്നോറ് സ്വദേശിയായ മെഹർ ജഹാനെ (30) ആണ് അറസ്റ്റിലായത്. ഛക് മഹദൂദ് സ്വദേശിയായ മനാൻ സൈദിയെയാണ് യുവതി ക്രൂര പീഡനത്തിനിരയാക്കിയത്. ഭർത്താവായ മനാൻ സൈദിയെ കെട്ടിയിട്ട ശേഷം മദ്യം കുടിപ്പിക്കുകയും ശരീരത്തിൽ സി​ഗരറ്റ് കൊണ്ട് പൊള്ളിക്കുകയുമായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബത്തിൽ നിന്ന് മാറി ഇരുവരും തനിച്ച് താമസിക്കണമെന്ന് ജഹാൻ സൈദിയോട് ആവശ്യപ്പെട്ടിരുന്നു. മാറി താമസിച്ചതിന് പിന്നാലെ ജഹാൻ ഭർത്താവിനെ നിരന്തരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (7 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (7 /05/2024) 1st Prize-Rs :75,00,000/- SX 870457 (KAYAMKULAM)   Cons Prize-Rs :8,000/- SN 870457 SO 870457 SP 870457 SR 870457 SS 870457 ST 870457 SU 870457 SV 870457 SW 870457 SY 870457 SZ 870457   2nd Prize-Rs :10,00,000/- SN 198378 (KOLLAM)   3rd Prize-Rs :5,000/- 1129 1162 1228 1753 2633 3098 […]

മാങ്ങാനം കവിത അപ്പാർട്ടുമെന്റിലെ മാലിന്യം കത്തിക്കൽ; തേർഡ് ഐ ന്യൂസ് വാർത്ത ഫലം കണ്ടു; നഗരസഭാ അധ്യക്ഷയുടെ നിർദേശപ്രകാരം ആരോഗ്യ വിഭാഗം ഫ്ലാറ്റിൽ പരിശോധന നടത്തി; അനധികൃതമായി മാലിന്യം കത്തിക്കുന്നതിന് നോട്ടീസ് നൽകി അധികൃതർ

  കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള കവിത അപ്പാർട്ട്മെൻ്റി ലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ.   കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ കത്തിക്കുന്നതായും ഇവിടെ നിന്നുയരുന്ന പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും തേർഡ് ഐ ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ സ്ഥലം പരിശോധിക്കാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.   സ്ഥലത്ത് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം […]

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ മണക്കാട്ട് കടവിലാണ് അപകടം ഉണ്ടായത്. കുളനട സ്വദേശി നിഖിൽ(20), മഞ്ചള്ളൂർ സ്വദേശി സുജിൻ എന്നിവരാണ് മരിച്ചത്.

ചെറിയ മുതൽ മുടക്കിൽ വലിയ വരുമാനം ഉണ്ടാക്കാം ; ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ നമ്പർ വൺ ബിസിനസുകാരാകാം, യുവാക്കൾക്കുള്ള ബെസ്റ്റ് ഓപ്ഷൻസ് ഇതാ…

ഒരു ബിസിനസ് ആരംഭിച്ച് സ്വന്തം കാലിൽ നിൽക്കുക എന്നുള്ളത് മിക്കവരുടെയും സ്വപ്നമാണല്ലേ. പുതുമയുളള ആശയം കൊണ്ടുവന്ന് മികച്ച വരുമാനം നേടാൻ ഏവരും ആഗ്രഹിക്കുന്നതുമാണ്. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് മിക്കവരും ആഗ്രഹങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്. ചിലർ മനസില്‍ കാണുന്ന പദ്ധതിക്ക് വലിയൊരു തുക ആവശ്യമായതുകൊണ്ട് ആഗ്രഹങ്ങള്‍ മാറ്റിവയ്ക്കും. എന്നാല്‍ മറ്റുചിലർ വെല്ലുവിളികള്‍ നേരിടാനുളള ധൈര്യമില്ലാത്തതിനാലും പദ്ധതികള്‍ ഒഴിവാക്കും. ചെറിയ നിക്ഷേപം കൊണ്ട് മികച്ച ഒരു സംരഭകനാകാൻ സാധിക്കുകയാണെങ്കില്‍ അതല്ലേ നല്ലത്. വലിയ തുകയ്ക്കായി ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ലോണിന് പിറകെ നടക്കാതെ കൈവശമുളള ചെറിയ […]

കൊല്ലം സ്വദേശിനിയായ 23 – കാരി എറണാകുളത്ത് ഹോസ്റ്റലിലെ ശുചുമുറിയിൽ പ്രസവിച്ചു ; അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

എറണാകുളം : കൊല്ലം സ്വദേശിയായ യുവതി എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഹോസ്റ്റലില്‍ കൂടെ താമസിച്ചവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്ന് രാവിലെയാണ് എറണാകുളം കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവതി.  ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ താമസക്കാർ ആരും അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയില്‍ പോയ യുവതി, വളരെ സമയത്തിന് ശേഷവും വാതില്‍ തുറക്കാതെ വന്ന സാഹചര്യത്തില്‍ മറ്റ് അന്തേവാസികള്‍ ബലമായി വാതില്‍ […]

ആശുപത്രിയിലെ എസി കാണാനില്ല, ശസ്ത്രക്രിയകൾ മുടങ്ങി ; പ്രതിഷേധം കനത്തതോടെ സിസിടിവി പരിശോധിച്ച് പോലീസ് , ഒടുവിൽ പ്രതി പിടിയിൽ

ആലപ്പുഴ : ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച യുവാവ് പിടിയില്‍. പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആൻഡ്രൂസ് (25) ആണ് പിടിയിലായത്. ഏപ്രില്‍ മാസം 21 തീയതിയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് രണ്ട് എസികളുടെ ഔട്ട്ഡോർ യൂണിറ്റുകളും, 3 എ.സി കളുടെ ഔട്ട് ഡോർ യൂണിറ്റിലെ ചെമ്പ്  കോയിലും ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്. എസി മോഷണം പോയതിനെതുടർന്ന് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ മുടങ്ങിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (5 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? അക്ഷയ ലോട്ടറി ഫലം ഇവിടെ കാണാം (5 /05/2024) 1st Prize-Rs :70,00,000/- AV 499424 (KARUNAGAPPALLY)   Cons Prize-Rs :8,000/- AN 499424 AO 499424 AP 499424 AR 499424 AS 499424 AT 499424 AU 499424 AW 499424 AX 499424 AY 499424 AZ 499424   2nd Prize-Rs :5,00,000/- AW 203537 (PATHANAMTHITTA)   3rd Prize-Rs :1,00,000/- AN 485237 AO 423926 AP 612488 […]