പോലീസിന് ശനിദശ, വാഹന പൂജയ്ക്ക് ക്ഷേത്രത്തിൽ: ചിത്രങ്ങൾ വൈറലായതേടെ ഡിജിപി റിപ്പോർട്ട് തേടി.
സ്വന്തം ലേഖകൻ കോഴിക്കോട്: പോലീസ് വാഹനം ക്ഷേത്രത്തിൽ പൂജിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള കൺട്രോൾ റൂമിലേക്ക് അനുവദിച്ച പുതിയ വാഹനമാണ് പോലീസ് ഡ്രൈവർ തളി ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തിയത്. ക്ഷേത്രത്തിന് […]