ഗൂഗിൾ ഇന്ത്യയിലും പിരിച്ചുവിടൽ; 453 ജീവനക്കാരുടെ പണി പോയി..! നടപടി അർദ്ധരാത്രിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : പിരിച്ചുവിടൽ നടപടിയുമായി ഗൂഗിൾ ഇന്ത്യയും. വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ (Google) പിരിച്ചുവിട്ടതായി റിപ്പോർട്ട്.വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്‌തയാണ് മെയിൽ അയച്ചതെന്ന് ബിസിനസ് ലൈനിന്റെ റിപ്പോർട്ട് പറയുന്നു. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി […]

യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻ ഡിജിറ്റല്‍ പേയ്മെന്റുകള്‍ (Digital payment) ഇന്ന് സര്‍വ്വ സാധാരണമാണ്. നെറ്റ് ബാങ്കിംഗും (Net banking യുപിഐയും (UPI) പോലെയുള്ള സംവിധാനങ്ങളിലൂടെ പണം (Cash) അയയ്ക്കുന്നത് വളരെ എളുപ്പവും വേഗതയേറിയതുമാണ്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിന്റ ഉപയോഗം കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. അതിനാല്‍ യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം. 1) […]

ഗോതമ്പും പഴവും കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബോണ്ട ഇതാ

സ്വന്തം ലേഖകൻ ഗോതമ്ബ് പൊടി കൊണ്ടുണ്ടാക്കാവുന്ന പോഷക സമൃദ്ധമായ പലഹാരമാണ് ബോണ്ട. ഗോതമ്ബും പഴവും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതാണ്. ആവശ്യമായ ചേരുവകള്‍ ഗോതമ്ബ് പൊടി – രണ്ട് തവി ശര്‍ക്കര – മധുരമനുസരിച്ച്‌ തേങ്ങാക്കൊത്ത് – ആവശ്യത്തിന് പാളയങ്കോടന്‍ പഴം – ഒന്ന് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി – ആവശ്യത്തിന് സോഡാപ്പൊടി – ഒരു നുള്ള് തയ്യാറാക്കുന്ന വിധം ശര്‍ക്കര വെള്ളമൊഴിച്ച്‌ ഉരുക്കി അരിച്ച്‌ പാനിയാക്കുക. തണുത്ത ശേഷം ശര്‍ക്കരയില്‍ പഴം ഉടച്ചു ചേര്‍ക്കുക നെയ്യ് ചൂടാക്കി തേങ്ങാകൊത്ത് വറുക്കുക. […]

പച്ചമുളകും തൈരും കൊണ്ട് ഒരടിപൊളി കറി തയ്യാറാക്കാം

സ്വന്തം ലേഖകൻ നല്ല കട്ട തൈരും പച്ചമുളകും ഉണ്ടെങ്കില്‍ ഈ കിടിലന്‍ കറി തയ്യാര്‍. ഇനി ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം… തയാറാക്കേണ്ട വിധം ഇതിനായി ആദ്യം ചെയ്യേണ്ടത് പത്ത് പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അത് ചെറുതായി വട്ടത്തില്‍ വരഞ്ഞു കൊടുക്കുക. തൈര് മുളകിന്റെ ഉള്ളിലേക്ക് നന്നായി കയറുന്നതിന് ആണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം അതിലേക്ക് അരക്കപ്പ് കട്ട തൈര് ഒഴിക്കുക. നല്ല പുളിയുള്ള തൈര് മാത്രമേ ഈ കറി ഉണ്ടാക്കാന്‍ ഉപയോഗിക്കാവൂ. ഇനി പാകത്തിന് ഉപ്പും […]

ചിക്കൻ കബാബ് ഇഷ്ടം ഉള്ളവരുണ്ടോ? അടിപൊളി ചിക്കന്‍ കബാബ് തയ്യാറാക്കിയാലോ…

സ്വന്തം ലേഖകൻ നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ? നല്ല എരിവൂറും ചിക്കന്‍ കബാബ് ട്രൈ ചെയ്താലോ? ചേരുവകള്‍ ചിക്കന്‍ എല്ലില്ലാത്തത് – അരക്കിലോ പച്ചമുളക്-3 ഇഞ്ചി-ചെറിയ കഷ്ണം വെളുത്തുള്ളി- നാല് -അഞ്ച് അല്ലി ബ്രഡ് -മൂന്നു -നാലു കഷണം സവാള- 1 ഇടത്തരം, ചെറുതായി അരിഞ്ഞത് മല്ലിയില- കുറച്ച്‌ മുളകുപൊടി- മുക്കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി- അര ടീസ്പൂണ്‍ ഗരം മസാല- കാല്‍ ടീസ്പൂണ്‍ മുട്ട- രണ്ട് കോണ്‍ഫ്ലോര്‍- ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ -വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു […]

വാഹനം മേടിക്കാൻ ആലോചനയുണ്ടോ? ; 2023ൽ വിപണി കീഴടക്കാൻ വമ്പന്മാർ എത്തുന്നു; 20 ലക്ഷത്തില്‍ താഴെ വിലവരുന്ന പുത്തൻ കാറുകളെ അറിയാം

സ്വന്തം ലേഖകൻ നിങ്ങള്‍ ഒരു പുതിയ കാറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ 20 ലക്ഷത്തില്‍ താഴെ വിലയുള്ള ഈ കാറുകള്‍ക്കായി കാത്തിരിക്കാം… അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ചില വാഹന വിവരങ്ങൾ ചുവടെ, 1) മാരുതി ജിംനി 5-ഡോര്‍ മാരുതി സുസുക്കി ദീര്‍ഘകാലമായി കാത്തിരിക്കുന്ന അഞ്ച് ഡോര്‍ ജിംനി ലൈഫ്‌ സ്‌റ്റൈല്‍ എസ്‌യുവി 2023 മെയ് മാസത്തോടെ രാജ്യത്ത് അവതരിപ്പിക്കും. 2023 ഓട്ടോ എക്‌സ്‌പോയില്‍ എസ്‌യുവി അനാച്ഛാദനം ചെയ്‍തു. മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് എതിരാളികൾ.ഇവക്ക് അഞ്ച് ഡോര്‍ പതിപ്പുകളും […]

കൊതിപ്പിക്കും രുചിയില്‍ ഒരു വെറൈറ്റി ഹല്‍വ തയ്യാറാക്കാം…. പപ്പായ ഹൽവ തയ്യാറാക്കുന്നതിങ്ങനെ.

സ്വന്തം ലേഖകൻ പല രുചിയിലും നിറത്തിലും ഉള്ള ഹൽവകൾ ഇപ്പോൾ ലഭ്യമാണ്. കൊതിപ്പിക്കും രുചിയിൽ ഒരു പപ്പായ ഹൽവ ആയല്ലോ?… ആവശ്യമായ ചേരുവകൾ, 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു ലിറ്റര്‍ .4.പഞ്ചസാര – 200ഗ്രാം 5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത് 6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍ പാകം ചെയ്യുന്ന വിധം -പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. -ഇതിലേക്കു പാല്‍ […]

കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം

സ്വന്തം ലേഖകൻ ചിക്കൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവം ആണ്. ചിക്കനിൽ വെറൈറ്റികൾ പരീക്ഷിക്കുന്നതിലും മലയാളികൾ മുന്നിലാണ്. കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം ആവശ്യമായ ചേരുവകള്‍, കടലമാവ് / കോണ്‍ഫ്‌ളോര്‍ – 6 ടേബിള്‍സ്പൂണ്‍ ഇഞ്ചി – 2 ഇഞ്ച് കഷണം വെളുത്തുള്ളി – 10 അല്ലി ചെറിയ ഉള്ളി – 15 എണ്ണം കറിവേപ്പില – 2 ഇതള്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി […]

അച്ഛന്‍ സഹദ് ഗര്‍ഭം ധരിച്ചു; മാറോടണച്ച് താലോലിക്കാന്‍ കാത്തിരിക്കുകയാണ് അമ്മ സിയ. ട്രാന്‍സ് കപ്പിളായ സിയയും സഹദും തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്.

സ്വന്തം ലേഖിക കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ശാസ്ത്രത്തിന്‍റെ വളർച്ച. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ട്രാൻസ് ജെൻഡർ ദമ്പതികൾ. തന്‍റെയുള്ളിലെ മാതൃത്വമെന്ന സ്വപ്നങ്ങൾക്ക് പങ്കാളിയായ സഹദ് ഫാസിലിലൂടെ പൂർണത നൽകാൻ ഒരുങ്ങുകയാണെന്ന് സിയ പവൽ. ഇൻസ്റ്റാഗ്രാമിൽ പവൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം ” അമ്മ ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മ മത്രയും എന്റെ ശരീരം എന്നെ […]

അടിപതറി അദാനി ; സമ്പന്ന പട്ടികയില്‍ ഒന്നാമനായി വീണ്ടും അംബാനി ; അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായതോടെ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ ഒമ്പതാം സ്ഥാനത്ത്

സ്വന്തം ലേഖകൻ രാജ്യത്തെ സമ്പന്നരിൽ സമ്പന്നായി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി ഫോബ്സ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അദാനിയെ പിൻന്തള്ളിയാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. മുകേഷ് അംബാനി ഒൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്. 50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇതോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ […]