video
play-sharp-fill

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ; കെ സുരേന്ദ്രന്‍ ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊല്ലാം ഹിന്ദുക്കള്‍ക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതയെന്നും സുരേന്ദ്രന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കോണ്‍ഗ്രസ് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് […]

ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്;അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടുള്ളതല്ല; കോണ്‍ഗ്രസ് നേതാക്കള്‍ പലരുടേയും നിലപാടുകള്‍ മൃദുഹിന്ദുത്വനിലപാടാണ്:എംവി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കൊച്ചി:ചന്ദനക്കുറി തൊടുന്നവര്‍ വര്‍ഗീയവാദികളല്ല വിശ്വാസികളാണെന്നും അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് പറയുന്നത്. അത് […]

സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്;അഴിമതിക്കെതിരേയുള്ള പി.ജയരാജന്‍റെ സന്ധിയില്ലാ സമരം തുടര്‍ന്നാല്‍ യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അടി തെറ്റുമെന്നും റിപ്പോര്‍ട്ടിൽ പരാമർശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം വീണ്ടും സജീവമാക്കിയതിനു പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്.ഈ യുവ നേതാവിന്‍റെ സ്ഥലമിടപാട് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി റിസോര്‍ട്ട് വിവാദം വീണ്ടും തലപൊക്കിയത്. രണ്ടാംനിരയില്‍നിന്നു ഒന്നാംനിരയിലേക്ക് എത്താനുള്ള തന്ത്രവും യുവനേതാവിന്‍റെ നീക്കത്തിനു പിന്നിലുണ്ടെന്നു […]

സോളാർ കേസിൽ പരാതി വ്യാജമെന്ന് സിബിഐ റിപ്പോർട്ട് അബ്ദുള്ളക്കുട്ടിക്കും ക്ലീൻചീറ്റ് ; ഇനി മാപ്പ് പറയേണ്ടത് പിണറായിയും സംഘവും

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രകൃതിവിരുദ്ധ ബന്ധം നടത്തിയെന്ന് ആരോപിച്ച ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഇല്ല; കേരളാ പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത തെളിവു തേടി സിബിഐയെ ഏല്‍പ്പിച്ചിട്ടും സിപിഎം ഗൂഢാലോചന വിജയിച്ചില്ല; സോളാര്‍ കേസില്‍ പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു […]

കൊല്ലം കരുനാഗപ്പള്ളിയിൽ അപകടം ക്ഷണിച്ചുവരുത്തി കെഎസ്ആർടിസി ഡ്രൈവർമാർ;സിഗ്നല്‍ പോയിന്റിലെ ചുവപ്പ് ലൈറ്റ് തെളിഞ്ഞു നിന്നാലും;അത് ഗൗനിക്കാതെ ബസെടുക്കുന്നു ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുമെന്നു നാട്ടുകാർ

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് സമീപമുള്ള സിഗ്നല്‍ സംവിധാനം അപകടക്കെണിയാകുന്നു.സിഗ്നല്‍ ലംഘിച്ച്‌ വാഹനം ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാണ് അപകടം ക്ഷണിച്ച്‌ വരുത്തുകയാണെന്ന് യാത്രക്കാര്‍ . സിഗ്നല്‍ പോയിന്റിലെ ചുവപ്പ് ലൈറ്റ് പ്രകാശിച്ച്‌ കൊണ്ടിരുന്നാലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അത് […]

ഇ.പിക്കെതിരായ വിവാദ ആരോപണത്തിൽ അന്വേഷണം ;ഇ.ഡിയ്ക്ക് വീടണമെന്ന ആവിശ്യവുമായി കെ സുധാകരന്‍ കോടതിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ യുഡിഎഫ് […]

ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍;എല്ലാം ജനങ്ങള്‍ക്കറിയാംമെന്ന് ഇ.പി മാധ്യമങ്ങളോട്

സ്വന്തം ലേഖകൻ കണ്ണൂർ :ആന്തൂര്‍ റിസോര്‍ട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി ജയരാജന്‍. വിവാദങ്ങളൊക്കെ ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഇപി ജയരാജന്‍ പറഞ്ഞു. ‘ഇതിനു മുന്‍പും ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. താന്‍ പല സംരംഭങ്ങള്‍ക്കും നേതൃത്വം വഹിച്ചു. […]

ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം; പി ബി യോഗം വിഷയം പരിശോധിക്കും;

സ്വന്തം ലേഖക തിരുവനന്തപുരം : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ […]

സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാവും; സര്‍ക്കാരിന്റെ അനുകൂല നിലപാട് സ്വാഗതാര്‍ഹം; ആണും പെണ്ണും തമ്മില്‍ വ്യത്യാസമില്ലാത്ത പെരുമാറ്റം കേരളീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാകുമെന്ന കാരണത്താല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ആണും പെണ്ണും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ- ഭാരതീയ […]

25 സംസ്ഥാനത്തു നിന്ന്‌ 720 പ്രതിനിധികൾ; ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്‌–അനീസ്‌ ഖാൻ മഞ്ചിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് ത്രിപുര മുൻ മുഖ്യമന്ത്രി മണിക്‌ സർക്കാർ; വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌എഫ്‌ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനം

സ്വന്തം ലേഖകൻ ഹൈദരാബാദ്: വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌എഫ്‌ഐയുടെ 17––ാം അഖിലേന്ത്യാ സമ്മേളനത്തിന് ചൊവ്വാഴ്‌ച ഹൈദരാബാദിൽ തുടക്കമാകും. പതാകജാഥകളെ തിങ്കളാഴ്ച ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചു. ഇടുക്കി എൻജിനിയറിങ്‌ കോളേജ് ക്യാമ്പസിലെ ധീരജ് രക്തസാക്ഷി നഗറിൽനിന്നും ബംഗാളിലെ […]