video
play-sharp-fill

തിരുവാർപ്പ് മാഞ്ഞൂർ വട്ടപ്പള്ളിൽ എം. എ ഗോപിനാഥൻ്റെ ഭാര്യ സുഭദ്ര (86) നിര്യാതയായി.

  തിരുവാർപ്പ് : മാഞ്ഞൂർ വട്ടപ്പള്ളിൽ എം. എ ഗോപിനാഥൻ്റെ ഭാര്യ സുഭദ്ര (86) നിര്യാതയായി. പരേത കുമരകം പോളക്കല്ലിൽ കുടുംബാംഗമാണ് മക്കൾ : അജിത്ത്, (മോനച്ചൻ ) അജിത. മരുമക്കൾ : സതീശൻ (കുടയം പടി), ജലജ (മണിയാപറമ്പ്) സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.00 മണിക്ക് വീട്ടുവളപ്പിൽ

കുടമാളൂർ മണക്കുളത്തിൽ സാംമാത്യുവിന്റെ മകൻ ജോൺ എം. സാം (ജോമോൻ 27) നിര്യാതനായി.

  കുടമാളൂർ: മണക്കുളത്തിൽ സാം മാത്യുവിന്റെ മകൻ ജോൺ എം. സാം (ജോമോൻ 27) നിര്യാതനായി. സംസ്കാരം പിന്നീട് .പരേതനായ Dr: എം.എം. ജോണിന്റെ (ഹോമിയോ) കൊച്ചുമകൻ ആണ്. സിസിലി ആണ് മാതാവ്.

തിരുവാർപ്പ് പാറയ്ക്കൽ രാജപ്പന്റെ ഭാര്യ ലളിതമ്മ രാജപ്പൻ (65) നിര്യാതയായി

  തിരുവാർപ്പ് : പാറയ്ക്കൽ രാജപ്പന്റെ ഭാര്യ ലളിതമ്മ രാജപ്പൻ (65) നിര്യാതയായി. പരേത കുമരകം വാലയിൽച്ചിറ കുടുംബാംഗമാണ്. മക്കൾ : യമുന, ഗംഗ, സിന്ധു, രാഹുൽ മരുമക്കൾ : സന്തോഷ്‌ (കുമരകം), പരേതനായ വിനോദ് (വടവാതൂർ), ഐശ്വര്യ (ഇടയാഴം) സംസ്ക്കാരം : പിന്നീട്

ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ അന്തരിച്ചു

  കോട്ടയം: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു. തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: വന്ദന (ലണ്ടന്‍), ലക്ഷ്മി ബംഗ്ലൂര്‍).

കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ നിര്യാതനായി

പാമ്പാടി ഈസ്റ്റ് : കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ 61(തങ്കച്ചൻ) നിര്യാതനായി.മൃതദേഹം 15/07/2024 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം (16/07/2024)ചൊവ്വാഴ്ച 12ന് ഐ.പി.സി കുമ്പന്താനം കർമ്മേൽ സഭയുടെ ഉദയപുരത്തുള്ള സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞമ്മിണി) പാറത്താനത്ത് കുടുംബാംഗം മക്കൾ : ജെലിൻ ,ജെറിൻ മരുമക്കൾ : സ്റ്റെഫി,ആശ

മുട്ടമ്പലം തോട്ടയ്ക്കാട്ട് വീട്ടിൽ ടി കെ ഗീതാകുമാരി നിര്യാതയായി

കോട്ടയം : മുട്ടമ്പലം തോട്ടയ്ക്കാട്ട് വീട്ടിൽ പരേതനായ കെ  പി ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ടി കെ ഗീതാകുമാരി (72) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (16/07/24) 2.30 ന് വീട്ടുവളപ്പിൽ. മക്കൾ : ടാനിയ , സേനിയ (RCC തിരുവനന്തപുരം),സോണിയ ( അയർലണ്ട്) മരുമക്കൾ : അജയകുമാർ പി പി. (VK L ഗ്രൂപ്പ് ആലപ്പുഴ), ശ്രീകുമാർ ബി ( ടെക്നോപാർക്ക് തിരുവനന്തപുരം), ജയകൃഷ്ണൻ ( അയർലണ്ട്).

കുമരകം ചേലയ്ക്കാപ്പള്ളി വീട്ടിൽ ജോസ് (ബാബു-67, റിട്ടയേർഡ് സർവ്വേ സൂപ്രണ്ട്‌) നിര്യാതനായി.

  കുമരകം: ചേലയ്ക്കാപ്പള്ളി വീട്ടിൽ ജോസ് (ബാബു-67, റിട്ടയേർഡ് സർവ്വേ സൂപ്രണ്ട്‌) നിര്യാതനായി. പരേതൻ മുന്‍ സി.പി.ഐ കുമരകം ലോക്കൽ സെക്രട്ടറിയായിരുന്നു ഭാര്യ: മേരി ജോസ് കരീമഠം കല്ലുതറ കുടുംബാംഗമാണ് മകൾ: ആശ ജോസ് (നഴ്സ് കാരിത്താസ് ആശുപ്രതി) മരുമകൻ: ഡിക്സൺ ചാൾസ് (വാച്ചാക്കൽ വീട്ടിൽ,ചെല്ലാനം) സംസ്കാരം ഇന്ന് 2.00ന് പള്ളിക്കവലയിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3.00ന് കുമരകം ചക്രംപടിയിലുള്ള ഓൾ സെയിന്റ്സ് സി.എ.സ്.ഐ പള്ളിയിൽ

ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് എംഡി സതീഷ് ഐപ്പ് നിര്യാതനായി

കോട്ടയം: കോട്ടയം പുതുപ്പള്ളി വലിയപറമ്പിൽ വീട്ടിൽ സതീഷ് ഐപ്പ് നിര്യാതനായി. ശാസ്ത്രീ റോഡിലെ ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് എംഡിയാണ്. സംസ്കാരം പിന്നീട് , ഭാര്യ: ഏലിയാമ്മ മക്കൾ: ഏബൽ ഐപ്പ് , മേഘ ഐപ്പ്

കുമരകം ആശാരിമറ്റം പി ടി സുരേഷ് കുമാർ (52) നിര്യാതനായി

  കുമരകം: ( വാർഡ് 1) ആശാരിമറ്റം പി ടി സുരേഷ് കുമാർ (52) നിര്യാതനായി. ഭാര്യ : കവിത സുരേഷ് മക്കൾ : സുനു, കീർത്തി, സുധി സംസ്ക്കാരം നാളെ ( 11-07-2024 വ്യാഴം) 12.00 മണിക്ക് വീട്ടുവളപ്പിൽ

ഏലിയാമ്മ മാത്യു കൊച്ചാങ്കൽ, ഇളങ്ങുളം നിര്യാതയായി

പൊൻകുന്നം : കൊച്ചാങ്കൽ പരേതനായ മാത്യു മത്തായിയുടെ ഭാര്യ ഏലിയാമ്മ മാത്യു (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ നാളെ (10-07-2024, ബുധൻ) രാവിലെ 10.00ന് വസതിയിൽ ആരംഭി ക്കുന്നതും ഇളങ്ങുളം സെൻ്റ് മേരീസ് പള്ളിയിലെ കുടുംബക്കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്. പരേത തച്ചപ്പുഴ കള്ളികാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ കുട്ടിയച്ചൻ (തൃശൂർ), മേരി ജോൺ (ബാംഗ്ലൂർ), പരേതനായ തങ്കച്ചൻ (ഇളങ്ങുളം), ആൻ്റണി (ഇളങ്ങുളം), ജോസ് കെ.എം. (ജോസുകുട്ടി – റിട്ട. HSST, Govt. HSS പൊൻകുന്നം), പരേതയായ ലിസി ജോസ്. മരുമക്കൾ: മേരിക്കുട്ടി (തൃശൂർ), ജോൺ മണിയങ്ങാട്ട് […]