കുമരകം ചേലയ്ക്കാപ്പള്ളി വീട്ടിൽ ജോസ് (ബാബു-67, റിട്ടയേർഡ് സർവ്വേ സൂപ്രണ്ട്) നിര്യാതനായി.
കുമരകം: ചേലയ്ക്കാപ്പള്ളി വീട്ടിൽ ജോസ് (ബാബു-67, റിട്ടയേർഡ് സർവ്വേ സൂപ്രണ്ട്) നിര്യാതനായി.
പരേതൻ മുന്‍ സി.പി.ഐ കുമരകം ലോക്കൽ സെക്രട്ടറിയായിരുന്നു
ഭാര്യ: മേരി ജോസ് കരീമഠം കല്ലുതറ കുടുംബാംഗമാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൾ: ആശ ജോസ് (നഴ്സ് കാരിത്താസ് ആശുപ്രതി)
മരുമകൻ: ഡിക്സൺ ചാൾസ് (വാച്ചാക്കൽ വീട്ടിൽ,ചെല്ലാനം)
സംസ്കാരം ഇന്ന് 2.00ന് പള്ളിക്കവലയിലെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3.00ന് കുമരകം ചക്രംപടിയിലുള്ള ഓൾ സെയിന്റ്സ് സി.എ.സ്.ഐ പള്ളിയിൽ
Third Eye News Live
0