play-sharp-fill
കുമരകം പാട്ടിത്തറ വീട്ടിൽ ദാസ് (80) നിര്യാതനായി: സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ:

കുമരകം പാട്ടിത്തറ വീട്ടിൽ ദാസ് (80) നിര്യാതനായി: സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ:

കുമരകം: (വാർഡ് 10) പാട്ടിത്തറ വീട്ടിൽ ദാസ് (80) നിര്യാതനായി.

ഭാര്യ : പരേത ശാന്തമ്മ, കുമരകം പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : ബീന, ബിനി, ബിജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : സച്ചു (അടിമാലി ), അഭിലാഷ് (എഴുമാന്തുരുത്ത് ), പ്രീതി (കൊല്ലാട്)

സംസ്ക്കാരം : ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ