video
play-sharp-fill

മുണ്ടക്കയം കരിനിലം കതിരോലിൽ വീട്ടിൽ കെ വി ഭാസ്കരൻ നിര്യാതനായി

മുണ്ടക്കയം: കരിനിലം 96 കവലയിൽ താമസിക്കുന്ന കതിരോലിൽ വീട്ടിൽ കെ വി ഭാസ്കരൻ (80) നിര്യാതനായി. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ), സംസ്കാരം നാളെ ഉച്ചയ്ക്കുശേഷം മൂന്നുമണിയ്ക്ക് വീട്ടുവളപ്പിൽ

യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ്ജിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെ കോൺഗ്രസുകാർ; നഷ്ടമായത് കരുത്തുറ്റ യുവ നേതാവിനെ; ജോബോയിയുടെ സംസ്കാരം ഞായറാഴ്ച

കോട്ടയം : കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്നു. കുറുവിലങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി വി ജോർജിന്റെയും, കുട്ടിയമ്മയുടെയും മകനാണ്. പരിപ്പ് കണ്ടമുണ്ടാരി പുത്തൻപുരയിൽ കവിത എലിസബത്ത് കുര്യനാണ് ഭാര്യ, മക്കൾ: ലെന, ഇവാന, ജുവാൻ […]

യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ്ജിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെ കോൺഗ്രസുകാർ; നഷ്ടമായത് കരുത്തുറ്റ യുവ നേതാവിനെ

കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു. 45 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് ഇന്നലെ വൈകിട്ട് എട്ടരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു ജോബോയി. കുഴഞ്ഞുവീണത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: കവിത(പുത്തന്‍പുരയില്‍). മക്കള്‍: ലെന, ഇവാന, ജുവാന്‍ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആയിരിക്കേ നിരവധി സമരങ്ങൾ സംഘടിപ്പിച്ചും പാർട്ടിയെ ഏകോപിപ്പിച്ച് […]

കുമരകം ചെമ്മാന്ത്രക്കളം ഔസേപ്പ് മത്തായി ( കൊച്ചേട്ടൻ 87) നിര്യാതനായി

  കുമരകം (വാർഡ് 13): ചെമ്മാന്ത്രക്കളം ഔസേപ്പ് മത്തായി ( കൊച്ചേട്ടൻ 87) നിര്യാതനായി ഭാര്യ : ചാച്ചിക്കുട്ടി ( കൈപ്പുഴ ചെട്ടിയാത്ത് കുടുംബാംഗം) മക്കൾ : ബിനു ( ക്ലാക്കീൽ, കൈപ്പുഴ), പരേതനായ ജോയി, ജോബി മരുമകൻ : ജോയി ( ക്ലാക്കീൽ, കൈപ്പുഴ) സംസ്ക്കാരം ശനിയാഴ്ച (10.08.2024) 3.00 മണിക്ക് വള്ളാറ പുത്തൻപള്ളിയിൽ

കുമരകം വടക്കും ഭാഗത്തു കായലിൽ ശശി കെ.എൻ (72) നിര്യാതനായി.

  കുമരകം : വടക്കും ഭാഗത്തു കായലിൽ ശശി കെ.എൻ (72) നിര്യാതനായി. ഭാര്യ : പ്രഭാവതി സി.കെ (കുമരകം കായലിൽ കുടുബാംഗമാണ്) മകൻ : പ്രശാന്ത് കെ.എസ് (കേരാളാ ബാങ്ക് തിരുവാതുക്കൽ) മരുമകൾ : സിജിപ്രശാന്ത് സംസ്കാരം ഇന്ന് ( വ്യാഴം) രണ്ടിന് വീട്ടുവളപ്പിൽ

വനിതാ എ എസ് ഐ പ്രിയയുടെ മാതാവ് സാവിത്രി ബൈക്കിടിച്ച് മരിച്ചു; ദാരുണ സംഭവം പുതുപ്പള്ളി കവലയിൽ വച്ച്

കോട്ടയം : പുതുപ്പള്ളി കവലയിൽ ബൈക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം .പുതുപ്പള്ളി സ്വദേശിനി സാവിത്രി എള്ളുകാലാ കോയിക്കൽ (72 ) ആണ് അപകടത്തിൽ മരിച്ചത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വഴിയിലേയ്ക്ക് ഇറങ്ങി വഴി മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തെ തുടർന്ന് സാവിത്രിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു മക്കൾ : പ്രിയമോൾ ( പാലാ ട്രാഫിക് പോലീസ് സ്റ്റേഷൻ), പ്രീത (ആശാവർക്കർ), പ്രസാദ്.

കുമരകം തച്ചാറക്കടവ് ശശിയപ്പൻ (66) നിര്യാതനായി

  കുമരകം( വാർഡ് -11) തച്ചാറക്കടവ് ശശിയപ്പൻ (66) നിര്യാതനായി ഭാര്യ :രത്നമ തലയാഴം തെക്കേമാദേത്ത് കുടുംബാംഗമാണ് മകൻ :ശരത് സംസ്കാരം ഇന്ന് (07.08.2024 ബുധനാഴ്ച) 3 മണിക്ക് വീട്ടുവളപ്പിൽ

റിട്ട. എഎസ്ഐ മാന്നാനം കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79)നിര്യാതനായി

മാന്നാനം: റിട്ട. എഎസ്ഐ മാന്നാനം കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി. സംസ്കാരം (8/8/24) വ്യാഴാഴ്ച 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ (ശ്രീകണ്ഠമംഗലം ചിറ്റേട്ട് കുടുംബാംഗം). മക്കൾ: ഡയാന സജി (കുവൈറ്റ്), സിനിറ്റ്. മരുമക്കൾ: സജി (കുവൈറ്റ്), അശ്വതി സിനിറ്റ് (പാലാ).

റിട്ട. എഎസ്ഐ കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി

മാന്നാനം: റിട്ട. എഎസ്ഐ മാന്നാനം കൊട്ടാരത്തുംകുഴിയിൽ കെ കെ മോഹനൻ (79) നിര്യാതനായി. സംസ്കാരം നാളെ (8/8/24 വ്യാഴാഴ്ച) 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ (ശ്രീകണ്ഠമംഗലം ചിറ്റേട്ട് കുടുംബാംഗം) മക്കൾ: ഡയാന സജി (കുവൈറ്റ്), സിനിറ്റ് മരുമക്കൾ: സജി (കുവൈറ്റ്), അശ്വതി സിനിറ്റ് (പാലാ)

അയ്മനം വല്യാട്‌ വെച്ചുകണ്ടം പാപ്പച്ചൻ നിര്യാതനായി

  അയ്മനം: കഴിഞ്ഞ ദിവസം നിര്യാതനായ വല്യാട്‌ വെച്ചുകണ്ടം പാപ്പച്ചന്റെ ശവസംസ്കാര ശുശ്രൂഷ നാളെ (ആഗസ്റ്റ് 7 ബുധൻ)10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഐക്കരച്ചിറ സെൻ്റ് ജോർജ്ജ് പള്ളിയിൽ.