അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കുര്യൻ മാളിയേക്കൽ നിര്യാതനായി; സംസ്കാരം ഇന്ന്
ഏറ്റുമാനൂർ : അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ്റെ പിതാവ് കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ നിര്യാതനായി.
ഇന്ന് ഉച്ചകഴിഞ്ഞ് (28-07-2024 ഞായറാഴ്‌ച) 2 മണിക്ക്
ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3 മണിക്ക് കൂടല്ലൂർ സെൻ്റ്. ജോസഫ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കുന്നതുമാണ്.
ഭാര്യ: പരേതയായ മേരി കുര്യൻ, തേമ്മാംകുഴിയിൽ, കാട്ടാംമ്പാക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റ്യൻ, ഷിനിൽ, ലിൻസി.
മരുമക്കൾ: വത്സല (ചെട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ) ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴികണ്ടത്തിൽ)
ജെൻസി (കാവനാൽ), സിനി (തടത്താനായിൽ) ബിനോ (കണ്ണാതറ)
Third Eye News Live
0
Tags :