കുമരകം എഴുപതിൽ (കാെച്ചുമങ്ങര) പരേതനായ തോമസുകുട്ടിയുടെ ഭാര്യ ഗ്രേസി തോമസ് ( 77)നിര്യാതയായി.

കുമരകം എഴുപതിൽ (കാെച്ചുമങ്ങര) പരേതനായ തോമസുകുട്ടിയുടെ ഭാര്യ ഗ്രേസി തോമസ് ( 77)നിര്യാതയായി.

 

കുമരകം : (വാർഡ് – 6) ഇന്നലെ നിര്യാതയായ എഴുപതിൽ (കാെച്ചുമങ്ങര) പരേതനായ തോമസുകുട്ടിയുടെ

ഭാര്യ ഗ്രേസി തോമസ് ( 77) ൻ്റെ സംസ്ക്കാരം നാളെ ഉച്ചക്ക് 2.30-ന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് നാലിന്

ചെങ്ങളം സെന്റ് മേരിസ് സെഹിയോൻ ക്നാനായ പള്ളിയിൽ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരേത തിരുവല്ല വെൺപാല താഴ്ചയിൽ കുടുംബാഗംമാണ്.

മക്കൾ: സീമ, സീനാ ,സിയാ

മരുമക്കൾ: ഡെന്നി കുര്യാക്കോസ് ചാലുപറമ്പിൽ (റാന്നി), ജിജു സ്കറിയാ കല്ലു കുളത്തിൽ (ചിങ്ങവനം), പ്രേം

എബ്രഹാം വാതാക്കാട്ട് (ചിങ്ങവനം

Tags :