അയ്മനം വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ നിര്യാതനായി
അയ്മനം: വല്യാട് മാങ്കീഴയിൽ എം.കെ.രാജപ്പൻ (രാജൻ 71) അന്തരിച്ചു. ഭാര്യ പ്രസന്നകുമാരി ചെറുകര പുത്തൻപറമ്പിൽ കുടുംബാംഗം.
സംസ്കാരം നാളെ തിങ്കൾ ഉച്ചയ്ക്ക് 2 ന് വല്യാട് എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.
Third Eye News Live
0
Tags :