കുമരകം വിലാത്രയിലായ കാെച്ചുവിലാത്ര പരേതനായ വി പി . ഫിലിപ്പിൻ്റെ (കുഞ്ഞൂഞ്ഞപ്പൻ) ഭാര്യ മാേളി ഫിലിപ്പ് (74) നിര്യാതയായി.

കുമരകം വിലാത്രയിലായ കാെച്ചുവിലാത്ര പരേതനായ വി പി . ഫിലിപ്പിൻ്റെ (കുഞ്ഞൂഞ്ഞപ്പൻ) ഭാര്യ മാേളി ഫിലിപ്പ് (74) നിര്യാതയായി.

 

കുമരകം : ( വാർഡ് – 6) വിലാത്രയിലായ കാെച്ചുവിലാത്ര പരേതനായ വി പി . ഫിലിപ്പിൻ്റെ (കുഞ്ഞൂഞ്ഞപ്പൻ)

ഭാര്യ മാേളി ഫിലിപ്പ് (74) നിര്യാതയായി.

പരേത വാകത്താനം മുരിക്കാട്ട് കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ:ബിനുമാേൾ ഫിലിപ്പ്

മരുമകൻ: ഷെബു ജോസഫ് കാെച്ചേട്ട് മതിലകം താഴത്തങ്ങാടി (എം ആർ എഫ് )

മൃതദേഹം നാളെ രാവിലെ 9 ന് താഴത്തങ്ങാടിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

സംസ്ക്കാരം നാളെ (ചൊവ്വ) 2 -30ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ പള്ളിയിൽ

Tags :