ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി
കോട്ടയം : ചാന്നാനിക്കാട് സന്തോഷ് ഭവനിൽ എൻ മോഹനൻ നിര്യാതനായി.
ഭാര്യ: കനകമ്മ (വല്യാട്, തോട്ടിൽ കുടുംബാംഗം). മക്കൾ: സിമി രാജീവ്, സിജു മോഹൻ (സൗദി), സിനോ മോഹൻ (യുകെ). മരുമക്കൾ: രാജീവ്, ശരണ്യ (ഒമാൻ), മീനു (യുകെ).
സംസ്കാരം പിന്നീട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :