അമ്മിണി ഭാസ്കരൻ നിര്യാതയായി

നാട്ടകം : സിമന്റ് കവല കുഴിക്കാട്ട്മറ്റം അമ്മിണി ഭാസ്കരൻ (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം നഗരസഭ വൈദ്യുതി ശ്മശാനത്തിൽ. മക്കൾ – മോഹനൻ (മുൻ ട്രാവൻകൂർ സിമന്റ്സ് ഉദ്യോഗസ്ഥൻ) , രാധ, സജി , വിജി. മരുമക്കൾ – രാധ (പുത്തനങ്ങാടി ) ,പരേതനായ സദാശിവൻ (കൂരോപ്പട ) മോളമ്മ (മീനടം) സോമനാഥൻ (അയ്മനം)

ആദിത്യ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് വിജയകുമാർ നിര്യാതനായി

ആദിത്യാ ചാനൽ ക്യാമറാമാൻ വിഷ്ണു നാട്ടകത്തിന്റെ പിതാവ് മറിയപ്പള്ളി പുത്തൻപറമ്പിൽ പി.കെ.വിജയകുമാർ (69) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ – നളിനി. മകൻ – വിജീഷ്

കെ.പി ചന്ദ്രമോഹൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കെ.പി ചന്ദ്രമോഹനൻ നായർ (73) പുലിച്ചൂർ (റിട്ട. കെഎസ് ഇ ബി ) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 19 ചൊവ്വാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ. ഭാര്യ -സുഭദ്ര മുണ്ടക്കൽ വെച്ചൂർ കുടുംബാംഗം മക്കൾ : മരുമക്കൾ രാജേശ്വരി -രാജൻ രാജലക്ഷ്മി -അജിത് രാജേഷ് -ശാലിനി

കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് പി.എ വർക്കി നിര്യാതനായി

കോൺഗ്രസ് (ഐ) ചങ്ങനാശ്ശേരി ബ്ലോക്ക് ജന. സെക്രട്ടറി മനോജ് വർഗീസിന്റെ പിതാവ് ചീരഞ്ചിറ പെരുമ്പുഴമൂലയിൽ പി.എ. വർക്കി (73) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തെങ്ങണ സെന്റ്‌ തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

കേടായ മോട്ടോർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

സ്വന്തം ലേഖകൻ മുക്കൂട്ടുതറ: കേടായ മോട്ടോർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.  കൊല്ലമുള എഴുപത് ഏക്കർ  കുമ്പളന്താനം വീട്ടിൽ സിനു മാത്യു (35) ആണ് മരിച്ചത്. ഇന്നലെ  ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മുക്കൂട്ടുതറ ടൗണിനടുത്ത് ഒരു  വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ചെയ്യുന്നതിനിടെ വെദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്ത് അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   ആയത്തുപറമ്പിൽ കുടുംബാംഗമായ ജിക്‌സി ആണ് ഭാര്യ.മക്കൾ -നിയ, നിമ, നിമിഷ.  സംസ്‌കാരം നടത്തി.

സ്വാമിനിയമ്മ കെ. ജഗദാംബികാ ദേവി നിര്യാതയായി

സ്വന്തം ലേഖകൻ മൂലവട്ടം:  ജയഭവനിൽ പരേതനായ എ.എൻ രാജപ്പൻ നായരുടെ (റിട്ട.പഞ്ചായത്ത് സെക്രട്ടറി) ഭാര്യ കെ.ജഗദാംബികാ ദേവി (ശിവപ്രിയാനന്ദ സരസ്വതി , റിട്ട.ക്ലാർക്ക് അമൃത ഹൈസ്‌കൂൾ മൂലവട്ടം – 84) നിര്യാതയായി. പരേത പാക്കിൽ കുമ്പളശ്ശേരി കുടുംബാംഗമാണ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ – മോഹൻകുമാർ (ഗുജറാത്ത്), ശാന്തകുമാരി (വിശാഖപട്ടണം), പത്മജകുമാരി, സനൽകുമാർ (ചക്കര), ജയകുമാരി (അമൃതസ്‌കൂൾ മൂലവട്ടം). മരുമക്കൾ – വനജകുമാരി, പി.രവീന്ദ്രനാഥ് (വിശാഖപട്ടണം), ജയചന്ദ്രൻ നായർ (റിട്ട.ഹോ.ക്യാപ്റ്റൻ ആർമി), പി.വി വേണു പാറയിൽ, ജയസുധ (അമൃത സ്‌കൂൾ […]

ടി എസ്‌ സലിം നിര്യാതനായി

വണ്ടിപ്പെരിയാർ : വാളാർടി തൃച്ചിറ്റാറ്റ് പുരയിൽ ടി എസ് സലിം( 70, താജ് സ്‌പൈസസ് )  നിര്യാതനായി. കബറടക്കം ബുധനാഴ്ച പകൽ 12.30- ന‌് വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റഷീദ. വണ്ടിപ്പെരിയാർ വടക്കോത്തിൽ കുസുംബാംഗം.  മക്കൾ: ഷാനി, ഷെമിന, ഷെജിന. പരേതനായ താജ്. മരുമക്കൾ: ഷിബു(നൂലുവേലിൽ ഇടയിരിക്കപ്പുഴ), യൂസഫ്(കണ്ണന്താനം എരുമേലി), അയൂബ്(കുളങ്ങര ചിറ്റാർ).

നീണ്ടൂർ ഫാം ഉടമ ജോയ് ചെമ്മാച്ചേൽ നിര്യാതനായി

കോട്ടയം: നീണ്ടൂര്‍ ജെ-യെസ് ഫാം ഡയറക്ടർ ജോയ് ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ നിര്യാതനായി . ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം ഷൈല, മക്കള്‍ ലൂക്സ്, ജിയോ, അല്ലി, മെറി. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, കെസിഎസ് പ്രസിഡന്‍റ്, കെസിസിഎന്‍എ വൈസ് പ്രസിഡന്‍റ്, റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്‍റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നിങ്ങനെ വിവിധ സാമൂഹികസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി സിനിമ പ്രോഡ്യൂസർ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്. അമ്മ സംഘടനയിൽ നിലവിൽ അംഗമാണ്. സംസ്കാരം15ന് […]

കെ.ആർ ഗോപിനാഥൻ നായർ നിര്യാതനായി

ആലപ്ര: കല്ലറാത്ത് കെ.ആർ ഗോപിനാഥൻ നായർ (വിമുക്ത ഭടൻ – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ – കോറ്റാത്തൂർ തോണിപ്ലാവിൽ കുടുംബാംഗം സരസ്വതിയമ്മ. മക്കൾ – ബിനുജി (കുവൈറ്റ്), ബീനാമോൾ ജി (ദുബായ്), മരുമക്കൾ – അനിത (കുളത്തൂർ), സജികുമാർ പി.ആർ (വെള്ളാവൂർ), 976-ാം നമ്പർ ആലപ്ര ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഷീബാ പ്രസാദ് നിര്യാതയായി

അയ്മനം: കോട്ടേക്കണ്ടത്തിൽ പ്രസാദ് എബ്രഹാമിന്റെ ഭാര്യ ഷീബാ പ്രസാദ് (49) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അയ്മനം ഫെർമൗണ്ട് മാർത്തോമാ പള്ളി സമിത്തേരിയിൽ. മക്കൾ – ഷെറിൻ (ടെക്‌നോപാർക്ക് തിരുവനന്തപുരം) ഷോഭിത്.