play-sharp-fill
കെ.ആർ ഗോപിനാഥൻ നായർ നിര്യാതനായി

കെ.ആർ ഗോപിനാഥൻ നായർ നിര്യാതനായി

ആലപ്ര: കല്ലറാത്ത് കെ.ആർ ഗോപിനാഥൻ നായർ (വിമുക്ത ഭടൻ – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ – കോറ്റാത്തൂർ തോണിപ്ലാവിൽ കുടുംബാംഗം സരസ്വതിയമ്മ. മക്കൾ – ബിനുജി (കുവൈറ്റ്), ബീനാമോൾ ജി (ദുബായ്), മരുമക്കൾ – അനിത (കുളത്തൂർ), സജികുമാർ പി.ആർ (വെള്ളാവൂർ), 976-ാം നമ്പർ ആലപ്ര ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.