video
play-sharp-fill

ഗോവയുടെ പുതിയ ഗവർണറായി പി.എസ് ശ്രീധരൻ പിള്ള ചുമതലയേറ്റു

ഗോവ: ഗോവയുടെ പുതിയ ഗവർണറായി പി.എസ് ശ്രീധരൻ പിള്ള സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ 33-മത് ഗവർണറാണ് ശ്രീധരൻ പിള്ള. മുൻപ് മിസോറാം ഗവർണറായിരുന്നു അദ്ദേഹം. ഗോവ രാജ്ഭവനിൽ ഇന്ന് 11 മണിക്ക് നടന്ന ചടങ്ങിൽ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കർ […]

നിയമസഭ കയ്യാങ്കളി കേസ്: ‘എം.എൽ.എമാർക്ക് തോക്കുണ്ടെങ്കിൽ വെടിവെക്കാനാകുമോ’ എന്ന് സുപ്രീംകോടതി, കെ.എം മാണി ‘അഴിമതിക്കാരനായ മന്ത്രി’ എന്ന പ്രയോ​ഗവും തിരുത്തി സർക്കാർ

​​ ന്യൂഡൽഹി: നിയമസഭ കയ്യാങ്കളി കേസിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ സുപ്രീംകോടതി. പൊതുമുതൽ നശിപ്പിച്ചതിന്​ പിന്നിൽ എന്ത്​ പൊതുതാൽപര്യമാണ്​. എം.എൽ.എമാരുടെ കൈവശം തോക്കുണ്ടായിരുന്നുവെങ്കിൽ വെടിവെക്കാനാകുമോയെന്നും കോടതി ചോദിച്ചു. കൂടാതെ അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗവും സർക്കാർ തിരുത്തി. സർക്കാരിനെതിരായ അഴിമതിയിലാണ് […]

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, രക്ഷാപ്രർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു

കൊല്ലം: കുണ്ടറയിൽ കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കു​ണ്ട​റ പെ​രു​മ്പു​ഴ കോ​വി​ൽ​മു​ക്കി​ലാ​ണ് സം​ഭ​വം. ചി​റ​ക്കോ​ണം സോ​മ​രാ​ജ​ൻ (56), ഇ​ള​മ്പ​ള്ളൂ​ർ രാ​ജ​ൻ (36), കു​രി​പ്പ​ള്ളി മ​നോ​ജ് (34), ചി​റ​യ​ടി അ​മ്പ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വാ​വ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇവരെ […]

ലോകത്ത് കോവിഡ് മൂന്നാം തരം​ഗം ആരംഭിച്ചു, വൈറസിനെ വാക്സിൻ കൊണ്ട് മാത്രം തടയാനാകില്ല : മുന്നറിയിപ്പുമായ് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മൂന്നാം തരം​ഗം ആരംഭിച്ചതായ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തരം​ഗത്തിന്റെ പ്രാരംഭഘട്ടത്തിലൂടെ നാം ഇപ്പോൾ കടന്നു പോകുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകിയത്. […]

സംസ്ഥാനത്ത് ഇന്നും, നാളെയും കോവിഡ് കൂട്ട പരിശോധന

കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ട കോവിഡ് പരിശോധന നടത്തുന്നു. ഓഗ് മെന്റഡ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. 3.75 ആളുകളുടെ പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നത്. . വ്യാ​ഴാ​ഴ്ച 1.25 ല​ക്ഷം […]

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ […]

വാക്സിൻ ചലഞ്ച്: നിർബന്ധിത പണ പിരിവ് പാടില്ല, പിരിച്ച തുക തിരികെ നൽകണം – ഹൈക്കോടതി

കൊച്ചി: വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണ പിരിവ് പാടില്ലെന്ന് ഹൈക്കോടതി. വാക്‌സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്നും, നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ തുക പിടിക്കാൻ സാധിക്കു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. […]

സിക്ക വൈറസ്: സംസ്ഥാനത്ത് 2 പുതിയ രോ​ഗികൾ കൂടി; ആകെ രോ​ഗികൾ 21

  തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 21 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചു. […]

ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. വിഷയത്തിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നടപടികൾ തുടങ്ങിയതോടെ ഭീഷണി […]

‘മിനിമം വേതനമില്ല, അവധി ദിനങ്ങളിലും ജോലി, വേണ്ടത്ര ശു​ചി​മു​റി​ക​ളും ഇല്ല’. കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പരിശോധന തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ‍

കൊ​ച്ചി: സർക്കാരിനെതിരെ വിമർശനമുയർത്തി കേരളത്തിൽ നിന്ന് പിൻവാങ്ങാൻ‍ തയ്യാറെടുത്തിരിക്കുന്നതിനിടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മിനിമം വേതനവും, വേണ്ടത്ര ശു​ചി​മു​റി​ക​ളും, കു​ടി​വെ​ള്ള​വും കമ്പനി ഉ​റ​പ്പ് വ​രു​ത്തി​യി​ല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ​ ഫാക്‌ടറിയിലെ തൊഴിൽ […]