നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു; അന്യസംസ്ഥാന തൊഴിലാളിയടക്കം ആറ് പേർക്ക് പരിക്ക്
ചങ്ങനാശേരി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്ക്. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ അന്യസംസ്ഥാന തൊഴിലാളിയാണ്. കൂടെ ഉണ്ടായിരുന്ന അംഗിത്, […]