ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും
സ്വന്തം ലേഖകൻ ആലുവ: ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും. കഴിഞ്ഞ കുറെ നാളുകളായി ആലുവ പ്രദേശത്തെ ജനങ്ങളെയും പോലീസിനെയും പൊറുതുമുട്ടിച്ച ‘കള്ളി’യെ ഒടുവിൽ സിസിടിവി കുടുക്കി. ചുരിദാർ ഇട്ട് രാത്രി ഇറങ്ങുന്ന വ്യക്തി പെൺവേഷം ധരിച്ചെത്തുന്ന പുരുഷ കേസരിയാണെന്ന് തെളിഞ്ഞു. […]