video
play-sharp-fill

ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

സ്വന്തം ലേഖകൻ കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ കോളേജിൽ നിന്നും മണിപ്പാൽ ആസുപത്രിയിലേയ്ക്കു അയച്ച […]

കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞ് പത്താം ദിവസവും വിലക്കയറ്റം: ഇന്നും വില കൂടി; പട്രോളിനു 81 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും പെട്രോള്‍-ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു. ബുധനാഴ്ച 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയാണ്. ഡീസലിന് 74.16 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്തിന്റെ എല്ലാ […]

വവ്വാലിന് കള്ള് ഇഷ്ടം: നിപയെ പേടിച്ച് കുടി നിർത്തിയവർ ഏറെ

സ്വന്തം ലേഖകൻ പാലക്കാട്: കള്ള് ചെത്തുന്ന തെ്ങ്ങിലും പനയിലുമിരുന്ന് വവ്വാൽ കള്ള് കുടിക്കുമെന്നു കണ്ടെത്തിയതോടെ പലരും കള്ളു കുടി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. വവ്വാലാണ് നിപ വൈറസ് പടർത്തുന്നതെന്നു കണ്ടെത്തിയതോടെയാണ് പല കുടിയൻമാരും ഭയന്ന് കള്ളുകുടി അവസാനിപ്പിച്ചത്. വവ്വാൽ കള്ളുകുടിക്കാൻ സാധ്യതയുള്ളതിനാൽ കള്ളുകുടിക്കുന്നവർ […]

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു

സ്വന്തം ലേഖകൻ എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും മൂത്ത മകൾ അശ്വതിയും കൂടി സ്‌കൂളിൽ […]

കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്​ മൃഗസംരക്ഷണവകുപ്പ്​

സ്വന്തം ലേഖകൻ കോട്ടയം: നിപ വൈറസ്​ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്​ വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി സ്​റ്റേറ്റ്​ ആനിമല്‍ […]

നിപ്പാ വൈറസ്; രോഗലക്ഷണളോടെ രണ്ടുപേർ മരച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കുരാച്ചുണ്ട് സ്വദേശി രാജൻ, നാദാപുരം സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. നിപ്പ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് […]

നിപ്പാ വ്യാജ പ്രചാരണം: പ്രവാസി മലയാളികൾ ഭീതിയിൽ; യാത്രാ വിലക്ക് വന്നേക്കുമെന്നു സൂചന

സ്വന്തം ലേഖകൻ കൊച്ചി: നിപ്പ വൈറസിനെ തുടർന്നു സംസ്ഥാനത്ത് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ പ്രവാസി മലയാളികൾക്കു ഭീഷണിയാകുന്നു. വൈറസ് ബാധ സംബന്ധിച്ചു സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ അമിതമായാൽ ഇത് പ്രവാസി മലയാളികളുടെ മടക്കയാത്രയെ തന്നെ ബാധിച്ചേക്കുമെന്നാണ് സൂചന. ഇത്തരത്തിൽ […]

മലേഷ്യയിൽ നിന്നും കേരളത്തിലെ വവ്വാലിന് നിപ്പായെ എങ്ങിനെ കിട്ടി ..?

ഹെൽത്ത് ഡെസ്‌ക് കൊച്ചി: മലേഷ്യയിലും ഓസ്ട്രേലിയയിലും ഉള്ള നിപ്പ വൈറസിനെ കേരളത്തിലെ വവ്വാലിന് എങ്ങിനെ കിട്ടി? വവ്വാല് അവിടെ പോയില്ലല്ലോ? വവ്വാല് ചുറ്റുവട്ടം കറങ്ങി നടക്കുന്ന പറക്കുന്ന സസ്തനി ആണ്, ദൂരെയെങ്ങും പോകില്ല. ആ ശരീരവും താങ്ങി പറക്കുന്നതെങ്ങിനെ? നിപ്പ വൈറസ് […]

പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ

സ്വന്തം ലേഖകൻ കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ […]

വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു.

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിദേശ വനിതാ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി അരോപിച്ച് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രൂ രംഗത്തെത്തി. പിടിയിലായ പ്രതികൾ നിരപരാധികളാണോ എന്ന് സംശയമുണ്ടന്ന് ആൻഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സഹചര്യത്ത്ിൽ തുടർന്നുള്ള അന്വേഷണത്തിന് […]