പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ കൃഷ്ണകുമാറിനെ ഗൽഫിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. നാട്ടിൽ വന്നാൽ നേരേ ലോക്കപ്പിലേക്ക്.
ബാലചന്ദ്രൻ എറണാകുളം: കേരള മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായർ (56)നെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിൽ നിന്നും പിരിച്ചു വിട്ടു. റിഗ്ഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം തന്റെ ജോലി പോയെന്നും, രാവിലെ ഓഫീസിലെത്തിയപ്പോഴാണ് ഇക്കാര്യമറിഞ്ഞതെന്നും […]