video

00:00

പതിമൂന്ന് എസ്.പി മാർക്ക് ഐ.പി.എസ്.

വിദ്യാ ബാബു തിരുവനന്തപുരം: കേരളാ പോലീസിലെ പതിമൂന്നു സീനിയർ സൂപ്രണ്ടുമാർക്ക് ഐ.പി.എസ് നൽകാൻ യു.പി.എസ്.സി സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം. 2016-ൽ സംസ്ഥാന സർക്കാർ നൽകിയ 28 പേരുടെ പട്ടികയിൽ നിന്നാണ് സ്‌ക്രീനിംഗ് കമ്മിറ്റി പതിമൂന്നുപേരെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ചിലർ വിജിലൻസ് അന്വേഷണം […]

ജസ്‌നയുമായി രൂപസാദൃശ്യം; മുണ്ടക്കയംകാരി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി

ശ്രീകുമാർ മുണ്ടക്കയം: ജസ്‌നയുടെ രൂപസാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിനി അലീഷയ്ക്ക് വീടിനു പുറത്തിറങ്ങാൻ പറ്റാതായി. മുണ്ടക്കയം വെള്ളനാടി സ്വദേശിനി അലീഷയ്ക്കാണ് ജസ്നയുടെ രൂപസാദൃശ്യമുണ്ടെന്ന പേരിൽ പണികിട്ടിക്കൊണ്ടിരിക്കുന്നത്. ജസ്‌നയെ മുണ്ടക്കയത്തെ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടുവെന്ന് വാർത്ത പരന്നതോടെയാണ് അലീഷയ്ക്ക് പണികിട്ടാൻ […]

മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി; കല്യാണ ദിവസം വൈദ്യുതി മുടങ്ങിയാൽ എന്ത് സംഭവിക്കും

സ്വന്തം ലേഖകൻ കോട്ടയം: മലയാള മനോരമയുടെ അബദ്ധം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. വിവാഹിതരായി കോളത്തിനു പകരം വൈദ്യുതി മുടക്കം എന്ന തലക്കെട്ട് നൽകിയ മലയാള മനോരമയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചർച്ച വിഷയം. കഴിഞ്ഞ ബുധനാഴ്ച പുറത്തിറങ്ങിയ […]

ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം: മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: CPM നേതാവും ചങ്ങനശ്ശേരി മുൻസിപ്പൽ കൗൺസിലറും അയ സുനിൽ കുമറാണ് തങ്ങളുടെ മരണത്തിന് ഉത്തരവാധി എന്നും, കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് പോലും എടുക്കാതെ രാവിലെ 9 മണി മുതൽ രാത്രി മണി വരെ തന്നെ […]

എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി; പോലീസ് ഒത്തു കളിച്ചില്ലെങ്കിൽ അകത്തേക്ക്

സ്വന്തം ലേഖകൻ കൊച്ചി: പോലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ച കേസിൽ എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്തെ ഏത് പൗരനുമുള്ള അവകാശമേ എഡിജിപിയുടെ മകൾക്കുള്ളു.കോടതിയുടെ […]

എംബ്ലോയിബിലിറ്റി സെന്ററിൽ അഭിമുഖം നാളെ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എംബ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംബ്ലോയ്ബിലിറ്റി സെന്റർ രാജ്യമെമ്പാടുമുള്ള പ്രമുഖ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെയും കേരളത്തിലുള്ള ഓട്ടോമൊബൈൽ കമ്പനിയുടെയും ഇരുപത്തിയഞ്ചിൽപരം തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി അഭിമുഖം ജൂലൈ 6ന് നടത്തുന്നു. ബിരുദം, ബി-ടെക്ക്, ഐ.ടി.ഐ എന്നിവയാണ് യോഗ്യത. […]

പെപ്പർ സ്‌പ്രെ അടിച്ച് വ്യാപാരിയുടെ 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതിയെ പിടികൂടി.

ശ്രീകുമാർ കോട്ടയം: റെയിൽവെ സ്റ്റേഷനു മുന്നിലെ കടയിൽ കട ഉടമയ്ക്ക് നേരെ പെപ്പർ സ്‌പ്രെ അടിക്കുകയും സോഡാ കുപ്പി അടക്കം തല്ലിപ്പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത് 14000 രൂപയും 3 പവൻ മാലയും കവർന്ന കേസിലെ പ്രതി വടവാതൂർ ശാന്തിഗ്രാം കോളനിയിൽ കോതമന വീട്ടിൽ […]

ബി.ഡി.ജെ.എസ് പ്രവർത്തക സമ്മേളനം ജൂലൈ എട്ടിന്

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ ജന സേന കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജൂലായ് 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയ്ക്ക് എതിർവശത്തുള്ള റോട്ടറി ഹാളിൽ വച്ച് സംസ്ഥാന ട്രഷറർ ശ്രീ.ഏ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. […]

സീരിയൽ നടിയെയും അമ്മയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മുഖ്യ സൂത്രധാരൻ സ്വാമി അറസ്റ്റിലെന്ന് സൂചന

സ്വന്തം ലേഖകൻ കൊല്ലം: കള്ളനോട്ട് കേസിൽ കൊല്ലത്ത് നിന്ന് പിടിയിലായ സീരിയൽ നടിയെയും ബന്ധുക്കളെയുംവിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ വിവാദ സ്വാമി പോലീസ് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന […]

സീരിയൽ നടിയെയും അമ്മയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി; മുഖ്യ സൂത്രധാരൻ സ്വാമി അറസ്റ്റിലെന്ന് സൂചന

സ്വന്തം ലേഖകൻ കൊല്ലം: കള്ളനോട്ട് കേസിൽ കൊല്ലത്ത് നിന്ന് പിടിയിലായ സീരിയൽ നടിയെയും ബന്ധുക്കളെയുംവിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടെ മുഖ്യ സൂത്രധാരനും വയനാട് സ്വദേശിയുമായ വിവാദ സ്വാമി പോലീസ് കസ്റ്റഡിയിലായതായി സൂചന ലഭിച്ചു. വലിയ സ്ഥാപനങ്ങൾക്കു പലിശയ്ക്കു പണം കൊടുത്തിരുന്ന […]